Sunday, November 17, 2013

 ദേശീയവിദ്യഭ്യാസ ദിനം 11/ 11/ 2013 സെമിനാറിൽ പങ്കെടുക്കുന്നരക്ഷിതാക്കൾ
MAVULANA അബ്ദുൾകലാം ആസാദിന്റെ ജന്മദിനം സെമിനാർ കെ .ദിലീപ്കുമാർ  ഉദ്ഘാടനം ചെയ്യുന്നു .

Thursday, November 14, 2013

സ്കൂൾ  പച്ചക്കറി കൃഷിക്ക്  വട്ടംകുളം ഗ്രാമ പഞ്ചായത്തുപ്രസിഡന്റ്‌ ,എം.മുസ്തഫ വിത്തിടൽ കർമം നടത്തുന്നു .
വട്ടംകുളം കൃഷിഭവന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സ്കൂൾ പച്ചക്കറിതോട്ടം പദ്ധതിയിൽ കൃഷി ഓഫീസർ ശ്രീ ജോഷി സംസാരിക്കുന്നു .

Tuesday, November 12, 2013

മാസത്തിൽ ഒരു അഥിതി സ്കൂളിൽ ലോകമിതവ്യയദിനത്തിൽ കുട്ടികളുടെ ലഘു സമ്പദ്യ പദ്ധതി ശ്രീ പന്നിക്കോട്ടു രവികുമർ ഉദ്ഘാടനം ചെയ്യുന്നു .

Monday, November 11, 2013

ലോകമിതവ്യയ ദിനം കുട്ടികളുടെ സമ്പാദ്യപദ്ധതി വട്ടംകുളം സർവ്വീസ്സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ്‌ ശ്രീ .പന്നിക്കോട്ടുരവികുമാർ ഉദ്ഗാടനം ചെയ്യുന്നു

Friday, November 8, 2013


ഉപജില്ല കായികമേളയിൽ എൽപി മിനി അമ്പതുമീറ്റർ മൂന്നാം സ്ഥാനം നേടിയ  എ .ജെ ബി .സ്കൂൾ നെല്ലിശ്ശേരിയിലെ വിദ്യാർഥിയായ  സൂര്യനെ അനുമോദിക്കുന്നു

Thursday, October 17, 2013

MALAYALA MANORAMA REPORT

മാസത്തിൽ ഒരു അഥിതി പത്രതാളിലുടെ എ.ജെ .ബി .സ്കൂൾ നെല്ലിശ്ശേരി

Saturday, September 28, 2013


     ഡോക്ടർ കെ .അനിൽകുമാർ ക്ലിനിക്കൽ സൈക്കൊളജിസ്റ്റ് മദർഹോസ്പിറ്റ്ൽ മാസത്തിൽ        ഒരുഅഥി തി  പദ്ധതി യിൽ  സെപ്റ്റംബർ മാസത്തിലെ അഥിതി  യായിസ്കൂളിൽ എത്തി രക്ഷിതാക്കളോട് സംസാരിക്കുന്നു